cinema

'എനിക്ക് ഒന്നും മറക്കാനുമില്ല, പേടിക്കാനുമില്ല'; അഡ്വ ഡേവിഡ് ആബേല്‍ ഡോണോവനായി കസറി സുരേഷ് ഗോപി; ജെഎസ്‌കെയുടെ ട്രെയ്ലര്‍ പുറത്ത്

വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രൈലെര്‍ പുറത്തിറങ്ങി. സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അനുപമ പരമേശ്വരന്...